സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണശ്രമം

  • 31/03/2021


റിയാദ്: സൗദി അറേബ്യയിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള, യമൻ വിമതസായുധ സംഘമായ ഹൂതികളുടെ ശ്രമങ്ങൾ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളിൽ ഒന്ന് യമൻ വ്യോമമേഖലയിൽ വെച്ചും രണ്ടാമത്തേത് സൗദി അതിർത്തിക്ക് സമീപം ജിസാനിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് തൊട്ടുമുമ്പുമാണ് തകർത്തതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു.

Related News