ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

  • 10/07/2023



സൗദി അറേബ്യയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജിദ്ദ വിമാനത്താവളം വഴി ഇറക്കുമതി ചെയ്ത 1,78,274 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പിടിച്ചെടുത്തത്. 

റെസിഡൻസി ഇടപാട് പൂർത്തിയാക്കാൻ പ്രവാസിയിൽനിന്നും കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒരു വനിതാ ജീവനക്കാരിയുടെ തടവ് അപ്പീൽ കോടതി ശരിവച്ചു. 

റെസിഡൻസി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു പൗരയായ വനിതാ ജീവനക്കാരി ഒരു എൻട്രി വിസ ഇടപാട് പൂർത്തിയാക്കാൻ പാകിസ്ഥാൻ പ്രവാസിയിൽ നിന്ന് 500 ദിനാർ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ്.

Related News