കുവൈത്തിൽ ഇന്ന് 66 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 45 പേർ ഇന്ത്യക്കാർ

  • 13/04/2020

കുവൈത്ത്: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 45 ഇന്ത്യക്കാർ ഉൾപ്പടെ 66 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1300 ആയി.

Related News