കുവൈത്തിൽ പബ്ലിക് ഫയർ ഫോഴ്‌സ് വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റ്.

  • 04/06/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  പബ്ലിക് ഫയർ ഫോഴ്‌സ് വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റ്,  പൊതു അഗ്നിശമന സേനയുടെ ട്രാഫിക് അടയാളങ്ങൾ വേർതിരിച്ചറിയാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഇനി മുതൽ എല്ലാ  പബ്ലിക് ഫയർ ഫോഴ്‌സ് വാഹനങ്ങൾക്കും ചുവപ്പ് നിറത്തിലുള്ള നമ്പർ പ്ലേറ്റിനൊപ്പം "ഫയർ" എന്നും രേഖപ്പെടുത്തും. 

Related News