49 ഗാര്‍ഹിക റിക്രൂട്ട്മെന്‍റ് തൊഴിലാളി ഓഫീസുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു.

  • 08/06/2021

കുവൈത്ത് സിറ്റി: മെയ് മാസം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ്  ഓഫീസുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 49 അപേക്ഷകള്‍ ലഭിച്ചതായി മാന്‍പവര്‍ അതോറിറ്റി. 49  ലൈസന്‍സ് റദ്ദ് ചെയ്തു, ആറ് ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതായും 33 ഓഫീസുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു. തൊഴില്‍ നിയമം തെറ്റിച്ചതിന് ഒരു ഓഫീസിന്‍റെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്തതായും അതോറിറ്റി അറിയിച്ചു.

Related News