ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം.

  • 19/06/2021

കുവൈറ്റ് സിറ്റി :  ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ  വെയർ ഹൗസിൽ വൻ തീപിടുത്തം, "ഫയർഫൈറ്റിംഗ്" ഓപ്പറേഷൻ റൂമിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് 7 അഗ്നിശമന സേന ടീം സ്ഥലത്തെത്തി തീയണക്കുന്നതു പുരോഗമിക്കുന്നു . 

Related News