സൗദിയിൽ മാസപ്പിറവി കണ്ടില്ല; അറഫാ ദിനം 19നും ബലിപെരുന്നാൾ 20നും

  • 10/07/2021

റിയാദ്: വെള്ളിയാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ അറഫാ ദിനം ഈ മാസം 19നും ബലിപ്പെരുന്നാൾ 20നും ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ദുൽഖഅദ് 29ാം തീയതിയായ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഹജ്ജ് ഒന്ന് ഞായറാഴ്ച ആയിരിക്കും. വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Related News