സൗദിയിൽ ക്വാറന്റൈൻ നിയമം ലംഘിച്ചാൽ വിദേശികൾക്ക് ആജീവനാന്ത വിലക്ക്

  • 11/07/2021



സൗദിയിൽ ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർ രണ്ട് ലക്ഷം റിയാൽ വരെ പിഴ ഒടുക്കുകയോ രണ്ട് വർഷം വരെ ജയിൽവാസം അനുഭവിക്കേണ്ടി വരികയോ ചെയ്യും.

അതേസമയം ക്വാറന്റൈൻ നിയമം ലംഘിക്കുന്ന വിദേശികളെ ശിക്ഷാ കാലാവധി അവസാനിക്കുന്ന മുറക്ക് സൗദിയിലേക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടു കടത്തുമെന്നും അധികൃതർ അറിയിച്ചു.

Related News