കോവിഡ് ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 12/07/2021

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന  തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനത്തിൽ  ചാക്കോ വർഗീസിന്റെയും, മറിയാമ്മ വർഗീസിന്റെയും മകൻ സോണി വർഗീസ് (42 വയസ്സ്)  ആണ്​ മരണപ്പെട്ടത് . കുവൈത്തിലെ അൽ റാസി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ സഭാഅംഗമായിരുന്നു.  അൽറായി MEBST കമ്പനി ജീവനക്കാരനാണ്. ഭാര്യ, രൂത്ത്​. മക്കൾ: അബിഗയിൽ, അനബെൽ, അലിഷാ. 

Related News