കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 12/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു, കൊല്ലം പുന്നല പിറവന്തൂർ മനോജ വിലാസം വിജയമ്മ മനോജ കുമാരി  (43 )  ആണ് മരണപ്പെട്ടത്. കുവൈത്തിൽ സ്വദേശി വീട്ടിൽ ജോലിക്കാരിയായിരുന്നു. ഭർത്താവ് . സിന്ധു ഭവനം സജീവ് കുമാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.    

Related News