നീറ്റ് പരീക്ഷ സെന്റര് കുവൈത്തിലും, ഇന്ത്യൻ അംബാസ്സഡറുടെ ഇടപെടൽ പ്രശംസനീയം; OICC കുവൈറ്റ്.

  • 14/07/2021

കുവൈറ്റ് സിറ്റി : ഗൾഫിലെ ഇന്ത്യക്കാരായ ‌ വിദ്യാർത്ഥികൾക്ക്‌ (പ്രത്യേകിച്ച്‌) കുവൈറ്റിലെ ആശങ്കാകുലരായ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും ചിരകാല സ്വപ്നമായ NEET EXAM CENTRE കുവൈറ്റിന്റെ മണ്ണിൽ സാധ്യമാക്കി തന്ന; ഇന്ത്യക്കാരുടെ വിഷമതകളും ആകുലതകളും മനസ്സിലാക്കി; ശക്തമായ ഇടപെടലുകൾ നടത്തി വരുന്ന ആദരണീയനായ ഇന്ത്യൻ സ്ഥാനപതി ബഹു. സിബി ജോർജ്ജ്‌ അവർകൾക്ക്‌ ഓ.ഐ.സി.സി കുവൈറ്റ്‌  നാഷണൽ കമ്മിറ്റി അഭിനന്ദനങൾ അറിയിച്ചു. 

Related News