കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 14/07/2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് ബെഥേല്‍ വീട്ടില്‍ സാം മാത്യു (37) ആണ് മരിച്ചത്. ബാങ്ക് ജീവനക്കാരനായിരുന്ന സാം പിസികെ സഭാംഗമായിരുന്നു. ഭാര്യ ബെറ്റ്‌സി (എന്‍ബികെ ബാങ്ക്). മക്കൾ ; ഗബ്രിയേല്‍, ഏബിഗേല്‍, റബേക്ക.

Related News