കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 16/07/2021

കുവൈറ്റ് സിറ്റി :  കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കൊല്ലം സ്വദേശി ജയ്ഗണേശ് ആണ് മരിച്ചത്. കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. സാല്‍മിയയിലായിരുന്നു താമസം. ഭാര്യ: സിമി ഗണേശ്. മിത്ര, രോഹിത് എന്നിവര്‍ മക്കളാണ്.

Related News