കുവൈറ്റില്‍ ഓച്ചിറ സ്വദേശി മരണപ്പെട്ടു.

  • 21/07/2021

കുവൈറ്റ് സിറ്റി:കുവൈറ്റില്‍ ഓച്ചിറ സ്വദേശി മരണപ്പെട്ടു., ഓച്ചിറ ചൂനാട് സ്വദേശിയായ ഭാനുദാസ് നീലകണ്ഠന്‍ (60) ആണ് മരിച്ചത്. കുവൈറ്റില്‍ റേഡിയേറ്റര്‍ സര്‍വീസ് സ്ഥാപനം നടത്തിവരികയായിരുന്നു. ചര്‍ച്ച് ഓഫ് ഗോഡ് അഹമ്മദി ദൈവസഭാംഗമായിരുന്നു. തുളസിയാണ് ഭാര്യ. പൂര്‍ണ്ണിമ, തംബുരു ദാസ്, പൃഥി ദാസ് എന്നിവരാണ് മക്കള്‍.

Related News