കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന എറണാകുളം സ്വദേശിനി മരണപ്പെട്ടു.

  • 21/07/2021

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന  എറണാകുളം സ്വദേശിനി മരണപ്പെട്ടു.  എറണാകുളം സ്വദേശിനി ശ്യാമാലയം  നിഷാ സുരേന്ദ്രൻ (45 ) ആണ് മരണപ്പെട്ടത്, മിഷ്‌റഫ് ഹോസിപിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം.  12 വർഷമായി കുവൈത്തിൽ കൂൾപെക്സ് കമ്പനിയിൽ അസിസ്റ്റന്റ് ഓപ്പറേഷൻ മാനേജരായിരുന്നു. രണ്ട് മക്കൾ.   

Related News