കുവൈത്തിൽ തൃശ്ശൂർ സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു.

  • 22/07/2021

കുവൈറ്റ് സിറ്റി :  തൃശ്ശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു, തൃശ്ശൂർ കൊടുങ്ങല്ലൂർ കരൂപ്പടന്ന  സ്വദേശി നാജ അറക്കൽ അബ്ദുൽ ലത്തീഫ് (43 ) ആണ് മരണപ്പെട്ടത്. കുവൈത്തിൽ മുബാറക്ക് അൽ ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ NHE  കമ്പനീ ജീവനക്കാരനായിരുന്നു. ഭാര്യ ; സജ്‌ന നാജ  , മക്കൾ ; റയാൻ , അയിഷ .

Related News