കുവൈത്തിൽ 987 പേർക്കുകൂടി കോവിഡ് ,1233 പേർക്ക് രോഗമുക്തി

  • 22/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 987  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 389868 ആയതായി  ആരോഗ്യ  മന്ത്രാലയം.1233  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 9  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12685  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 15246  പേർ  ചികിത്സയിലും, 316  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 

Related News