ഇന്ത്യയുടെ സ്വന്തം അംബാസിഡർ കാറിനോടൊപ്പം ഇന്ത്യൻ അംബാസിഡർ

  • 22/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ ദേശിയ മ്യൂസിയത്തിലും റോഡുകളിലും ഇന്ത്യയുടെ സ്വന്തം അംബാസിഡർ കാർ കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യൻ അബാസിഡർ  ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചു. ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 വർഷവും  നൂറുകണക്കിന് വർഷത്തെ ചരിത്ര ബന്ധങ്ങളുംആഘോഷിക്കുന്ന  അവസരത്തിലാണ് കുവൈത്തിലുള്ള  ഇന്ത്യൻ നിർമ്മിതമായ  ചരിത്രത്തിന്റെ ഭാഗമായ അംബാസിഡർ കാറിനോടൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തത്. 

Related News