ജടായു എർത്ത് സെന്ററിൽ മാർച്ച് 31 വരെ സന്ദശകർക്ക് പ്രവേശനമില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപടികളോട് സഹകരിച്ച്കൊണ്ട് ഈ മാസം 31 വരെ ചടയമംഗലം ജടായു എർത്ത് സെന്ററിൽ സന്ദശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നു ജടായു എർത്ത് സെന്റർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ രാജീവ് അഞ്ചൽ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?