കുവൈത്തിൽ ഷോപ്പിംഗ് മാളുകളുടെ പ്രവർത്തനസമയം രാത്രി 11 വരെ ദീർഘിപ്പിച്ചു.

  • 26/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ മാളുകൾ, വ്യാപാര സമുച്ഛയങ്ങൾ, റസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുടെ      പ്രവർത്തനസമയം രാത്രി 11 വരെ ദീർഘിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. നിലവിൽ കുവൈത്തിൽ രാത്രി എട്ടുമണിവരെയാണ് പ്രവർത്തനാനുമതി.   

Related News