കുവൈത്തിൽ പത്തനംതിട്ട സ്വദേശിനി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

  • 26/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ പത്തനംതിട്ട സ്വദേശിനി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനില്‍ സന്തോഷ്‌കുമാറിന്റെ ഭാര്യ അമ്പിളി (48) ആണ് മരിച്ചത്. അല്‍ അമീരി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. അല്‍ജീരിയ എംബസിയിലെ ജീവനക്കാരിയായിരുന്നു . ഭർത്താവ്; സന്തോഷ് കുമാർ .

Related News