അൻവർ സാദത്തിന്റെ അകാല നിര്യാണം. - ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു

  • 26/07/2021

ഒഐസിസി കുവൈറ്റിന്റെ  സജീവ  പ്രവർത്തകനും  ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ   പ്രിയ അൻവർ സാദത്തിന്റെ ആകസ്മിക  നിര്യാണത്തിൽ നാഷണൽ  കമ്മിറ്റി അനുശോചിച്ചു. ഫോട്ടോഗ്രാഫി രംഗത്ത്   തനതായ  വ്യക്തി മുദ്ര  പതിപ്പിച്ച അൻവർ സാദത്തിന്റെ ഈ  വേർപാട് ഒരു തീരാനഷ്ടം  തന്നെയെന്ന് ഒഐസിസി കുവൈറ്റ്‌ ഒരു പത്ര കുറിപ്പിലൂടെ അറിയിച്ചു.

Related News