കോവിഡ് ബാധിച്ചു മരിച്ച ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക് എംബസി ധനസഹായം അഭിനന്ദനാർഹം - ഒഐസിസി കുവൈറ്റ്‌

  • 28/07/2021

കുവൈറ്റിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട  നിർദ്ധനാരായ  ഇന്ത്യൻ ഗാർഹിക  തൊഴിലാളികളുടെ  ആശ്രിതർക്ക്  ഒരുലക്ഷം  രൂപയുടെ  ധനസഹായം  അനുവദിച്ച  ഇന്ത്യൻ എംബസിയുടെ  തീരുമാനം  സ്വാഗതാർഹമെന്നു ഒഐസിസി കുവൈറ്റ്‌ അറിയിച്ചു.

ചരിത്രപരമായ  ഈ  തീരുമാനത്തിന്  മുൻകൈയെടുത്ത   ഇന്ത്യൻ സ്ഥാനാപതി  സിബി  ജോർജ്  പ്രതേയ്കം   അഭിനന്ദനം  അറിയിക്കുന്നതായും  ഒഐസിസി കുവൈറ്റ്‌ ഒരു പത്രകുറിപ്പിലൂടെ  അറിയിച്ചു.

Related News