കുവൈത്തിൽ മലപ്പുറം മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു.

  • 30/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ മലപ്പുറം മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു, അരുൺ മങ്കട (40 )ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച്  ഫർവാനിയ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സായിലായിരുന്നു കുറച്ചു ദിവസങ്ങളായി. കുവൈത്തിലെ  അൽ മറായ് കമ്പനി ജീവനക്കാരനായിരുന്നു. 

Related News