കുവൈത്തിൽ കണ്ണൂർ സ്വദേശി ചികിത്സയിലിരിക്കെ മരണപ്പെട്ടു.

  • 02/08/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കണ്ണൂർ സ്വദേശി  ചികിത്സയിലിരിക്കെ മരണപ്പെട്ടു, കണ്ണൂർ പയ്യന്നുർ രാമന്തളി  സ്വദേശി ദിനേശൻ കിഴക്കേവീട്ടിൽ (50 വയസ്സ് ) ആണ് മരണപ്പെട്ടത്.  കോവിഡാനന്തര രോഗങ്ങളെ തുടർന്ന് കുറച്ചു നാളായി അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് അംഗമാണ്. 

Related News