കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 07/08/2021

കുവൈറ്റ് സിറ്റി :  കൊല്ലം പിറവന്തൂർ ഷൺമുഖ വിലാസം വീട്ടിൽ രാജൂ ഗംഗാധരന്റെ പുത്രൻ രാജേഷ് (41 വയസ് ) കുവൈറ്റിൽ മരണപ്പെട്ടു. മാതാവ് പരേതയായ ഗീത. എക സഹോദരി ഗ്രീഷ്മ . അവിവാഹിതനാണ്.

Related News