കണ്ണൂർ സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്തു.

  • 07/08/2021

കുവൈറ്റ് സിറ്റി :  കണ്ണൂർ സ്വദേശി കുവൈത്തിൽ ആത്മഹത്യചെയ്തു, കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ ലിജീഷ് പെരുന്തലയാണ് കുവൈത്തിലെ അബ്ബാസിയയിൽ ജീവനൊടുക്കിയത്.  കുവൈറ്റില്‍ പ്ലംബിങ് ജോലി ചെയ്തു വന്നിരുന്ന ലിജീഷ്‌ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുറം ജോലികള്‍ ചെയ്തു വരികയായിരുന്നു. മൃതദേഹം ഫര്‍വാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി.

Related News