കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരണപ്പെട്ടു.

  • 08/08/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരണപ്പെട്ടു, കൊല്ലം, കൊട്ടാരക്കര സ്വദേശി ജോസ് തൊമസ് (50) ആണ് മരണപ്പെട്ടത് . കുവൈത്തിലെ അൽ റാസി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുടുംബം കുവൈറ്റിൽ ഉണ്ട്. ഭാര്യ. ബീന. മക്കൾ  3 പേർ.   

Related News