'സ്വതന്ത്ര ഭാരതം --- സ്വപ്ന ഭാരതം' ഗാന്ധി സ്മൃതി കുവൈറ്റ്‌ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.

  • 10/08/2021

 ഗാന്ധി സ്മൃതി കുവൈറ്റ്‌ ഭാരതത്തിന്റെ  സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു 2021, ഓഗസ്റ്റ് 14 മുതൽ ഒക്ടോബർ 2 ഗാന്ധി ജയന്തി വരെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.സ്വാതന്ത്ര ഭാരതം.... സ്വപ്നഭാരതം എന്ന് പേരിട്ടിരിക്കുന്ന പ്രഭാഷണ പരമ്പര പ്രമുഖ ഗാന്ധിയനും, അധ്യാപകനും, എഴുത്തുകാരനും, വാഗ്മിയും സാമൂഹിക പ്രവർത്തകനും ആയ എം. എൻ. കാരശ്ശേരി മാസ്റ്റർ  2021 ആഗസ്റ്റ് 14 കുവൈറ്റ്‌ സമയം വൈകുന്നേരം 7 ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൻ്റെ  ത്യാഗോജ്വലമായ  നാൾവഴികൾ, സാംസ്‌കാരിക പരമ്പര്യത്തിന്റെ, ചരിത്ര പഥങ്ങളുടെ, സാമൂഹിക ജീവിതത്തിന്റെ , ഗാന്ധിയൻ മൂല്യങ്ങളുടെ അടയാളപ്പെടുത്തലുകൾ  എന്നിവ ഉൾപ്പെടുത്തി, ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത എന്ന  സവിശേഷമായ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ  ഏഴ് പ്രഭാഷണങ്ങൾ 

 1.ഓഗസ്റ്റ് 14
ഡോ. ബാലകൃഷ്ണൻ നമ്പ്യാർ (Rtd principal, P K M College of Education, Educationalist, Psychologist, writer)

"സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ "
സ്വാതന്ത്യ സമരത്തിലെ നാഴികക്കലുകൾ സമഗ്ര അവലോകനം

2.ഓഗസ്റ്റ് 27 
ഡോ. രാജേഷ് കോമത്ത് (Assoclate Professer, of Social Science M G University)

സ്വതന്ത്യ സമരത്തിലെ ദളിത് മുന്നേറ്റങ്ങൾ, സംഭാവനകൾ , ഒരു പഠനം 

3.സെപ്റ്റംബർ 3
ബിജോയ്‌ മാണിപ്പാറ (കവി, എഴുത്തുകാരൻ, അദ്ധ്യാപകൻ )

ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തിന്റെ സമകാലിക പ്രസക്തി

4.സെപ്റ്റംബർ10
അഡ്വ. ബിജു ചാക്കോ

സ്വാതന്ത്ര്യ സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും

5.സെപ്റ്റംബർ 17: ബാബുജി ബത്തേരി ( എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ,

 സ്വാതന്ത്ര്യ സമരത്തിലെ വനിതാ പ്രാധിനിത്യം, സംഭാവനകൾ

6.സെപ്റ്റംബർ 24
ഹരി ബത്തേരി  അദ്ധ്യാപകൻ, എഴുത്തുകാരൻ

സ്വാതന്ത്ര്യ സമര കാലത്തിലെ കേരളത്തിലെ നവോഥാന നായകരും പ്രസ്ഥാനങ്ങ ളും 

7.ഒക്ടോബർ 2
ഡോ. വിനോദൻ നാവത്ത്  (Associate proffessor ,Head of the Department ,Govt. Brennan College Thallassery

ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്യ സമരവും.

Related News