കൊല്ലം ജില്ലാ പ്രവാസി സമാജം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

  • 11/08/2021

കൊല്ലം ജില്ലാ പ്രവാസി സമാജം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച .''Give few drops Save a life'' എന്ന മുദ്രാവാക്യമുയർത്തി, കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും BDK യുമായി ചേർന്നു ബദർ അൽ സമാ മെഡിക്കൽ സെന്റെറിന്റെ സഹകരണത്തോടു കൂടി ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനഘോഷത്തിന്റെയും , ഇന്ത്യ കുവൈറ്റ് 60മത് നയതന്ത്ര വാർഷികത്തിന്റെയും, മലയാളികളുടെ ദേശീയോത്സവമായ "തിരുവോണ "ത്തിന്റെയും ഭാഗമായി ആഗസ്റ്റ് 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ജാബരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് റാത്തോർ ഉത്ഘാടനം ചെയ്യും

Related News