'ഇന്നത്തെ ഇന്ത്യയും മുസ്ലിം അവകാശങ്ങളും' കെ.കെ.ഐ.സി ഓൺലൈൻ സമ്മേളനം.

  • 11/08/2021

കുവൈത്ത്  കേരള  ഇസ്ലാഹീ  സെൻറർ  സംഘടിപ്പിച്ചു വരുന്ന ദ്വൈമാസ  കേമ്പയിനിന്റെ ഭാഗമായി  " ഇന്നത്തെ ഇന്ത്യയും മുസ്ലിം അവകാശങ്ങളും"  എന്ന വിഷയത്തിൽ ഓൺലൈൻ സമ്മേളനം സംഘടിപ്പിക്കുന്നു.  ആഗസ്റ്റ്  13 വെള്ളിയാഴ്ച  ഒരു മണിക്ക്  ആരംഭിക്കുന്ന പരിപാടി  ഇന്ത്യൻ പാർലിമെൻറ് മെമ്പർ  ഇ.ടി. മുഹമ്മദ്  ബഷീർ ഉത്ഘാടനം  നിർവ്വഹിക്കുന്നതാണ്.  

വിസ്ഡം  ഇസ്ലാമിക്ക്  ഓർഗനൈസിങ്ങ്  സംസ്ഥാന  ജനറൽ  സെക്രട്ടറി  ടി.കെ. അഷ്റഫ്  
ഇന്നത്തെ ഇന്ത്യയും മുസ്ലിം അവകാശങ്ങളും എന്ന വിഷയത്തിൽ  പ്രഭാഷണം  നടത്തുന്നതാണ്.

വിസ്ഡം  ഇസ്ലാമിക്ക്  ഓർഗനൈസിങ്ങ്  സംസ്ഥാന  പ്രസിഡൻറ്  പി.എൻ. അബ്ദുൽ  ലത്തീഫ് മദനി, കെ.കെ.ഐ.സി. ജനറൽ  സെക്രട്ടറി  സുനാശ് ഷുക്കൂർ, വൈസ്  പ്രസിഡൻറ്  സി.പി. അബ്ദുൽ  അസീസ്, ദഅവാ സെക്രട്ടറി  സക്കീർ  കൊയിലാണ്ടി  തുടങ്ങിയവരും  പരിപാടിയിൽ  പങ്കെടുത്ത് സംസാരിക്കുന്നതാണ്. 

zoom Id - 8249873469
pwd=1234

Related News