കുവൈത്തിൽ കൊല്ലം സ്വദേശി മസ്തിഷ്‌കാഘാതം മൂലം മരണപ്പെട്ടു.

  • 17/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കൊല്ലം സ്വദേശി മസ്തിഷ്‌കാഘാതം  മൂലം മരണപ്പെട്ടു, കൊല്ലം ഏരൂർ മണാലിൽ അജീഷ് ഭവനത്തിൽ ബാലചന്ദ്രന്റെ പുത്രനും കൂളക്സ് കമ്പനിയിലെ മെഷ്യനിസ്റ്റ്മായ അരുൺ കുമാർ (33 വയസ്) ജഹറ ആശുപത്രിയിൽ മരണപ്പെട്ടു. മാതാവ് ശോഭന ഭാര്യ ചിപ്പി എഴു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട് സംസ്ക്കാരം പിന്നീട് നാട്ടിൽ .മൃതദേഹം നാട്ടിൽ കൊണ്ടുപോകനുള്ള നടപടികൾ  മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിൽ നടക്കുന്നു

Related News