സാന്ത്വനം കുവൈറ്റും BDK യും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • 19/08/2021

സാന്ത്വനം കുവൈറ്റും BDK യും ചേർന്ന്, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റേയും ഇന്ത്യാ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റേയും 🇮🇳 🇰🇼 വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രക്തദാന🩸 ക്യാമ്പിലേക്ക്‌, രക്തദാനത്തിനു സന്നദ്ധതയുള്ള എല്ലാ മനുഷ്യസ്നേഹികളേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Date: 20 Aug 2021, Friday
Time: 9:00 am to 1:00 pm
Venue: Adan Blood Bank 

ബഹു. ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജ്‌ ക്യാമ്പിന്റെ ഉത്ഘാടനം നിർവ്വഹിക്കും. വിവിധ ഇന്ത്യൻ സാമൂഹ്യ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.രക്തദാനത്തിനു സന്നദ്ധതയുള്ളവർ ദയവായി 'സാന്ത്വനം കുവൈറ്റ്‌' മായി ബന്ധപ്പെടുക. വാഹന സൗകര്യം ആവശ്യമുള്ളവർക്ക്‌ അത്‌ ഏർപ്പാടാക്കുന്നതാണു.

Contact: 
97943767/ 99753705/ 
97213475/ 66695420

Related News