കുവൈറ്റിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 19/08/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു,  മമ്പാട്, തെക്കുമ്പാടം സ്വദേശി ജിജി മഞ്ഞക്കാട്ടിൽ (44വയസ്സ്) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ നിമരണപ്പെട്ടു. മംഗഫിൽ ആയിരുന്നു താമസം. മമ്പാട് , മഞ്ഞക്കാട്ടിൽ വേലായുധന്റെയും, സരോജിനിയമ്മയുടെയും മകനാണ്. പ്രജിതയാണ് ഭാര്യ, രണ്ടുമക്കൾ ഉണ്ട്, അഭിജിത്, അഞ്ജുഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടിയുള്ള നടപടി ക്രമങ്ങൾ മലപ്പുറം ജില്ല അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Related News