കുവൈത്തിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 23/08/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, തിരുവനന്തപുരം സ്വദേശി ഷാജി  പി ഐ ഇന്ദ്രസേനൻ    (56) ആണ്‌   മരണപ്പെട്ടത്.  മാർക്ക് കമ്പനിയിൽ കാന്റീൻ മാനേജർ ആയി ജോലിചെയ്തുവരികയായിരുന്നു, ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വൈസ് പ്രസിഡന്റും ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ മുൻ ജനറൽ സെക്രെട്ടറിയുമായിരുന്നു . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Related News