വിമാന ടിക്കറ്റ് നിരക്ക്; അടിയന്തരമായി കേന്ദ്രം ഇടപെടണം

  • 04/09/2021

 കുവൈത്ത് സിറ്റി :  കഴിഞ്ഞ ഒന്നര വർഷത്തോളമായി അവധിക്ക് നാട്ടിൽ പോയി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ് സംബന്ധിച്ച് കുവൈത്ത് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഉണ്ടായിട്ടുപോലും വിമാനയാത്രാനിരക്ക് കുറയ്ക്കാതെ സാധാരണക്കാരായ പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ തെറ്റായ ചാർജ് വർദ്ധനവിനെതിരെ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനതാ കൾച്ചറൽ സെന്റർ( ജെ സി സി) മിഡിൽ ഈസ്റ്റ്  കമ്മിറ്റി വൈസ് പ്രസിഡണ്ട് കോയ വേങ്ങര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related News