തിരുവല്ല സ്വദേശി കുവൈത്തിൽ നിര്യാതനായി.

  • 10/09/2021

കുവൈറ്റ് സിറ്റി : കുവൈറ്റ്  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗം വി.ഓ. തോമസ് (ജോൺസൺ - 57 വയസ്‌), വാണിയപ്പുരയിൽ, വളഞ്ഞവട്ടം, തിരുവല്ല, കുവൈറ്റിൽ നിര്യാതനായി. ഭാര്യ : അമ്പിളി തോമസ്‌ (കുവൈറ്റ്‌ ക്യാൻസർ സെന്റർ), മക്കൾ : ജസ്റ്റിൻ (ബാംഗ്ലൂർ), ജെർലിൻ. സംസ്ക്കാരം വളഞ്ഞവട്ടം, സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ പിന്നീട്‌ നടത്തും, മൃതദ്ദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.

Related News