കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വ വിതരണ ഉത്ഘാടനം

  • 11/09/2021

കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ  പ്രവാസി സമാജം അംഗത്വവും ഡിജിറ്റൽ ഐ.ഡി. കാർഡ് വിതരണവും     "അണിചേരാം നാട്ടാർക്കൊപ്പം നാടിനു വേണ്ടി " എന്ന  ശീർഷകത്തിൽ  പുനലൂർ സ്വദേശി ബുബിയാൻ ഗ്യാസ് ജനറൽ മാനേജർ ബിജു ജോർജിനു നൽകിക്കൊണ്ട് പ്രസിഡന്റ് സലിം രാജ് ഉത്ഘാടനം ചെയ്തു. മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ആർട്ട്സ് സെക്രട്ടറി വർഗ്ഗീസ് വൈദ്യൻ ,ജോ: ട്രഷറർ സലിൽ വർമ്മ എന്നിവർ സന്നിഹിതരായിരുന്നു.*

Related News