കംഫർട്ട് ട്രാവൽസിന്റെ അടുത്ത വിമാനം ഇന്ന് (ഞായർ) കുവൈത്തിലെത്തും :

  • 12/09/2021

കുവൈത്ത് സിറ്റി: കംഫർട്ട് ട്രാവൽസിന്റെ അടുത്ത ചാർട്ടേർഡ് വിമാനം നൂറ്റിയറുപത് യാത്രക്കാരുമായി ഇന്ന്  (ഞായർ) രാവിലെ 8:30 നു കുവൈത്തിലെത്തും. സിറാജ്   എരഞ്ഞിക്കൽ, മുഷ്താഖ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് യാത്രക്കാരെ സംഘടിപ്പിച്ചതെന്ന് കംഫർട്ട് ട്രാവെൽസ് കുവൈത്ത് മാനേജർ മജീദ് നന്തി പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും നൂറ്റിയറുപത് യാത്രക്കാരുമായി കംഫർട്ട് ട്രാവെൽസ് ഫ്ലൈറ്റ് ചാർട്ട് ചെയ്തിരുന്നു.

Related News