കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 26/09/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, കായംകുളം ചൂനാട് സ്വദേശി നാസിർ അബ്ദുൽ അസീസ് (52 ) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ഹെമ്പൽ  കമ്പനി ജോലിക്കാരനായിരുന്നു. ഭാര്യ റസീന. മക്കൾ:  മുഹമ്മദ് ഹാഷിഖ്, റസീന. 

Related News