കുവൈത്ത് കെ.എം.സി.സി.അംഗം നാട്ടിൽ നിര്യാതനായി

  • 26/09/2021

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി.സീനിയർ അംഗം ഹാഷിം നന്തിയുടെ മകനും കോഴിക്കോട്, കൊയിലാണ്ടി മണ്ഡലം അംഗവുമായ മുഹമ്മദ് ഹാഷിഖ് (28 വയസ്സ്) നാട്ടിൽ വെച്ച് നിര്യാതനായി. കൊയിലാണ്ടി നന്തി ഇരുപതാം മൈൽ സ്വദേശിയാണ്. അവിവാഹിതനാണ്. മാതാവ്: സാഹിറ; സഹോദരിമാർ: ഫാത്തിമത് അൻസില, ഫാത്തിമ, ഖദീജ. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Related News