കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ(KKPA) യാത്രയയപ്പ് നൽകി.

  • 26/09/2021

കുവൈറ്റ്‌ സിറ്റി : പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കെ കെ പി എ,  മെമ്പർ ശ്രീമതി ലൈല ജോർജിനു യാത്രയയപ്പ് നൽകി. മെഹബുള്ള കല ഹാളിൽ നടന്ന ചടങ്ങിൽ  പ്രസിഡന്റ്‌   പ്രസിഡന്റ്‌ സക്കീർ പുത്തൻപാലം മൊമെന്റോ കൈമാറി രക്ഷാധികാരി ശ്രീ തോമസ് പള്ളിക്കൽ,വൈസ് പ്രസിഡന്റ്‌ ശ്രീമതി സാറാമ്മ ജോൺസ്, ഉപദേശകസമിതി അംഗങ്ങൾ ആയ ശ്രീ അബ്ദുൽ കലാം മൗലവി, ശ്രീ സിറാജ്ജുദ്ധീൻ തൊട്ടപ്പ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ ജോസ് ജോർജ്, ശ്രീ വിനോദ് ഹരീന്ദ്രൻ, ശ്രീ കിരൺ, എന്നിവർ  ആശംസകൾ അറിയിച്ചു ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീമതി സുശീല കണ്ണൂർ സ്വാഗതവും ട്രഷറർ, ശ്രീ ബൈജു ലാൽ നന്ദിയും  പറഞ്ഞു.

Related News