കുവൈത്തിൽ മരണപ്പെട്ട സുനിൽ തോമസിന്റെ മൃതദേഹം നാളെ നാട്ടിലേക്ക്; പൊതുദര്‍ശനം നാളെ.

  • 28/09/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ മരണപ്പെട്ട സുനിൽ തോമസിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.  പത്തനംതിട്ട പുതുശ്ശേരി  കല്ലൂപ്പാറ മുണ്ടകക്കുളത്ത് മലയിൽ വീട്ടിൽ സുനിൽ തോമസ് (51)  കഴിഞ്ഞ ദിവസം കുവൈത്തിൽ മരണപ്പെട്ടിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് 1.30-ന് സഭാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ വൈകിട്ട് 6.30-ന് മൃതദേഹം ജസീറ എയര്‍വേയ്‌സ്ൽ കൊച്ചിയിലേക്ക് കൊണ്ടുപോകും.

Related News