കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ മെഡികെയർ വെബിനാർ 5.0 സംഘടിപ്പിക്കുന്നു.

  • 29/09/2021

TRANSFERENCE 
From Online world to Face 2 Face എന്ന ടൈറ്റിലിൽ കുവൈത്ത്  കേരള ഇസ്ലാഹീ  സെൻറർ മെഡികെയർ വിംഗിന്റെ നേതൃത്വത്തിൽ   വെബിനാർ  5.0 സംഘടിപ്പിക്കുന്നു. 

ലോകം online ൽ നിന്നും വീണ്ടും face to face ലേക്ക് മാറുന്നു , സ്കൂളുകൾ തുറക്കുന്നു.

ഈ അവസരത്തിൽ മുതിർന്നവരും കുട്ടികളും കടന്നു പോകുന്ന മാനസിക അവസ്ഥകളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ ഒരു തുറന്ന വേദി.

 വെബിനാറിൽ  സംസാരിക്കുന്നവർ 
ടി.സാലിം (Senior faculty in training & counselling.
Co-ordinator , vijayabheri educational project of Malapuram dist panchayat)

ശിഹാബ് അബ്ദുറഹിമാൻ, 
(Educator & Global Career Counsellor
Dasman Bilingual School, Kuwait),  എന്നിവരാണ്. 

2021 ഒക്ടോബർ  ഒന്ന്  വെള്ളിയാഴ്ച  ഉച്ചക്ക്  12.30ന്  ( ഇന്ത്യൻ സമയം 3pm) ആരംഭിക്കുന്ന വെബിനാറിൽ  Zoom അപ്ലിക്കേഷനിൽ 8249873469 Password 1234 എന്ന ഐഡിയിൽ
കൂടി പങ്കെടുക്കുന്നതാണ്  എന്ന്  സംഘാടകർ  അറിയിച്ചു.

Related News