കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയുടെ മാതാവ് നിര്യാതയായി.

  • 02/10/2021

ചെട്ടികുളങ്ങര,കൈതതെക്ക്,കൃഷ്ണലീലയിൽ പരേതനായ ശ്രീ.CP. കൃഷ്ണപിള്ളയുടെ സഹധർമണിയും,കുവൈറ്റിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും,പ്രശസ്ത കർണാടിക് സംഗീതജ്ഞനും ആയ മനോജ് മാവേലിക്കരയുടെ മാതാവ് ശ്രീമതി.C.ലീലാമ്മപിള്ള (82) വാർധക്യസഹജമായ അസുഖത്താൽ ഇന്ന് (02/10/2021)വൈകിട്ടു 4 മണിക്ക്  മരണപെട്ടു.സംസ്കാരം 04/10/2021  തീയതി രാവിലെ  9-മണിക്ക്‌ വീട്ടുവളപ്പിൽ.

Related News