ഗൾഫ് പൗരൻ അപകടത്തിൽ മരിച്ചു

  • 04/10/2021

കുവൈത്ത് സിറ്റി : ഗൾഫ് പൗരൻ ജഹറയില്‍  വാഹനാപകടത്തിൽ മരണപ്പെട്ടു. അമിതവേഗത്തിൽ വന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലിസ് മൃത്ദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് പോയ കാറിൻറെ അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ പോലീസ് അഗ്നിശമന സേനയുടെ സഹായം തേടി.

Related News