ആകർഷകമായ ശമ്പളം: സൗദിയിലേക്ക് സ്റ്റാഫ് നഴ്സുമാരെയും മെഡിക്കൽ സ്റ്റാഫുകളെയും ക്ഷണിക്കുന്നു

  • 09/10/2021

സൗദി അറേബ്യയിലേക്ക് പരിചയ സമ്പത്തുള്ള സ്റ്റാഫ് നഴ്സുമാരെയും, കാത് ടെക്നിഷ്യന്മാരെയും പേർഫ്യൂഷണിസ്റ്റുകളെയും ആവശ്യമുണ്ട്.

സ്റ്റാഫ് നഴ്സുമാർക്ക് 3500 മുതൽ 4000 റിയാൽ വരെയാണ് ശമ്പളം. മിനിമം ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. CATH ടെക്‌നീഷനു മിനിമം 4 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. 4000 മുതൽ 5000 റിയാൽ വരെയാണ് ശമ്പള സ്കെയിൽ. പെർഫ്യൂഷനിസ്റ്റിന് 5000 മുതൽ 6000 റിയാൽ വരെയും ശമ്പളം.

താത്പര്യമുള്ളവർ ഒക്ടോബർ 20 നകം അപേക്ഷികേണ്ടതാണ്. കൂടുതൽ വിവങ്ങൾക്കായി നോർക്കാ റൂട്സുമായി ബന്ധപ്പെടുക

Related News