കുവൈത്തിൽ തിരുവനന്തപുരം പേട്ട സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 10/10/2021

കുവൈത്ത് സിറ്റി :  കുവൈത്തിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, തിരുവനന്തപുരം പേട്ട കണ്ണമ്മൂല തോട്ടുവരമ്പിൽ പുത്തൻ വീട്ടിൽ  രവീന്ദ്രൻ ശിവപ്രസാദ്  (50 ) ആണ് മരണപ്പെട്ടത്. കുവൈറ്റിൽ ഡ്രൈവറായി  ജോലി  ചെയ്തുവരികയായിരുന്നു. ഭാര്യ ബിന്ദു.   ഭൗതികശരീരം നാട്ടിലെത്തിയ്ക്കുവാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. 

Related News