കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റും മുൻ നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്തിന്റെ പിതാവ് നിര്യാതനായി.

  • 24/10/2021

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റും മുൻ നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്തിന്റെ  പിതാവ് കുഞ്ഞാലൻ കുട്ടി മദനി കണ്ണേത്ത് (82 ) നിര്യാതനായി. മയ്യിത്ത് കബറടക്കം വൈകിട്ട് 4 .30  നു പുത്തൂർ പള്ളിക്കൽ ജുമാ മസ്ജിദിൽ നടക്കും. കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ,മുഹമ്മദ് ബഷീർ, സിദ്ദിഖ്, റഫീഖ്, ഷാഹിദ് എന്നിവർ മറ്റു മക്കളാണ്. വി.പി.സഫിയയാണ് ഭാര്യ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിനുള്ള  ദുഃഖത്തിൽ പങ്കു ചേരുന്നതായി കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Related News