കുവൈത്തിൽ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 27/10/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, തിരുവല്ല കൂട്ടപുഴ സ്വദേശി നെടുവക്കാട്ട് വീട്ടിൽ  നവിൽ ജോർജ് എബ്രഹാം (46 ) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കുവൈത്തിൽ ബുർഗാൻ  ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.പാസ്റ്റർ ജോർജ് എബ്രഹാം  ലില്ലി കുട്ടി എബ്രഹാം ദമ്പതികളുടെ മകനാണ്, ഭാര്യ ബ്ലെസ്സി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Related News